Wednesday, October 30, 2013
Tuesday, October 29, 2013
Saturday, October 26, 2013
Thursday, October 24, 2013
Wednesday, October 23, 2013
Tuesday, October 22, 2013
Thursday, October 10, 2013
Sunday, October 6, 2013
Friday, October 4, 2013
Thursday, October 3, 2013
Wednesday, October 2, 2013
ഇനി വിവാഹം
ഇനി വിവാഹം
മലയാളത്തിന്റെ ന്യൂ ജനറേഷന് സംവിധായകന് ആഷിഖ് അബുവിന്റെയും നായിക റിമയുടെയും ആരാധകര്‍ക്കു ഇനി സമാധാനിക്കാം.ഇരുവരുടെയും വിവാഹത്തിനു കുടുംബാംഗങ്ങളുടെ പൂര്‍ണ്ണമായ സമ്മതം ലഭിച്ചെന്നാണു സൂചന.കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ ആരാധകവൃന്ദം സജീവമായി ചര്‍ച്ച ചെയ്തത് ആഷിഖ് അബു അടുത്തിടെ പോസ്റ്റ് ചെയ്ത ഇരുവരുടെയും മാതാപിതാക്കളുടെ ഫോട്ടോയെക്കുറിച്ചായിരുന്നു.
ചിത്രത്തില്‍ വളരെ പ്രസന്നരായി കാണപ്പെട്ട മാതാപിതാക്കളുടെ മുഖത്ത് നിന്നു മക്കളുടെ ബന്ധത്തിനു എതിര്‍പ്പില്ല എന്നാണു ആരാധകര്‍ വായിച്ചെടുക്കുന്നത്. അങ്ങനെയെങ്കില്‍ ഇനി മറ്റൊരു താരവിവാഹ വാര്‍ത്തക്കാണ് മലയാള സിനിമ സാക്ഷിയാകാന്‍ പോകുന്നത് .മുന്‍പ് ഇവരുടെ വിവാഹത്തിനു വീട്ടുകാരില്‍ നിന്നു എതിര്‍പ്പുണ്ട് എന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആഷിക്കിന്റെയും റിമയുടെയും ഫെയ്സ് ബുക്ക് പേജിലെ പുതിയ കുടുംബചിത്രം കണ്ട് ഏറെ ആശ്വാസത്തിലാണ് പ്രേക്ഷകര്‍ .
ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം റീമയുടെ കരിയര്‍ ഗ്രാഫുയര്‍ത്തിയ സിനിമയാണ്.മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നതും ഈ സിനിമയിലൂടെയാണ്.
Tuesday, October 1, 2013
Subscribe to:
Posts (Atom)